You Searched For "കണ്ണൂര്‍ സര്‍വ്വകലാശാല"

ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിക്ക് ചുമതല നല്‍കിയത് അസാപ്പിന്റെ പ്രോവൈഡര്‍ എന്ന നിലയില്‍; ആ മഹരാഷ്ട്ര കമ്പനിക്ക് പിന്നില്‍ ആര്? കെ റീപ്പിന്റെ ആദ്യ പരീക്ഷണം കണ്ണൂരില്‍ പരീക്ഷാ ഫല ചോര്‍ച്ചയായി; ഔദ്യോഗിക ഫലം നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ എത്തിയത് എങ്ങനെ? വിദ്യാഭ്യാസ മോഡലിന് ഇതും അപമാനം
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഡിഗ്രി പരീക്ഷാ ഫലം ചോര്‍ന്നതായി ആരോപണം; വീഴ്ചയുടെ തെളിവുകള്‍ പുറത്തുവിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്